പന്തിരിക്കര : പട്ടാണിപ്പാറയിലെ പരേതനായ നാരായണന്‍ നായരുടെ ഭാര്യ കോവുമ്മല്‍ ലക്ഷ്മി അമ്മ (90) അന്തരിച്ചു.

മക്കള്‍ ചന്ദ്രിക, നളിനി, ചന്ദ്രന്‍ ,ഗീത (ഇരുവരും പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍).
മരുമക്കള്‍ ഭാസ്‌ക്കരന്‍, ഷീബ (കൃഷിഫാം കൂത്താളി), രാജന്‍. സഞ്ചയനം ഞായറാഴ്ച.
Kovummal Lakshmi Amma of Pattanipara passed away