---
title: "ലുലു സാരീസ് കുറ്റ്യാടി ഷോറൂമില്‍ വണ്‍ മില്ല്യണ്‍ ക്യാഷ് പ്രൈസ് പദ്ധതി "
english_title: "One Million Cash Prize Scheme at Lulu Sarees Kuttiadi Showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/287420/one-million-cash-prize-scheme-at-lulu-sarees-kuttiadi-showroom"
published_at: "2025-05-02T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6814948bb717e_one.jpg"
keywords: []
---

# ലുലു സാരീസ് കുറ്റ്യാടി ഷോറൂമില്‍ വണ്‍ മില്ല്യണ്‍ ക്യാഷ് പ്രൈസ് പദ്ധതി 

> **Lead Summary:** കുറ്റ്യാടി : സൗന്ദര്യ സങ്കല്പങ്ങളുടെ പൂര്‍ണ്ണതയുമായി, വസ്ത്ര വൈവിധ്യങ്ങളിലൂടെ ജനപ്രിയമായി മാറിയ ലുലു സാരീസ് കുറ്റ്യാടി ഷോറൂമില്‍ വണ്‍ മില്ല്യണ്‍ ക്യാഷ് പ്രൈസ് പദ്ധതി വിജയകരമായി മുന്നേറുന്നു.

## Article Content

കുറ്റ്യാടി : സൗന്ദര്യ സങ്കല്പങ്ങളുടെ പൂര്‍ണ്ണതയുമായി, വസ്ത്ര വൈവിധ്യങ്ങളിലൂടെ ജനപ്രിയമായി മാറിയ ലുലു സാരീസ് കുറ്റ്യാടി ഷോറൂമില്‍ വണ്‍ മില്ല്യണ്‍ ക്യാഷ് പ്രൈസ് പദ്ധതി വിജയകരമായി മുന്നേറുന്നു.

മാര്‍ച്ച് 8 മുതല്‍ മെയ് 17 വരെ നടക്കുന്ന വണ്‍ മില്യണ്‍ ക്യാഷ് പ്രൈസ് പദ്ധതിയില്‍ 2500 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂപ്പണ്‍ നല്‍കും. കൂപ്പണുകള്‍ നറുക്കെടുത്ത് ആഴ്ചകള്‍ തോറും വിജയികള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും.

ആദ്യ നറുക്കെടുപ്പില്‍ കണ്ടോത്ത് കുനി സ്വദേശി ഇര്‍ഷാദിനെയാണ് ഭാഗ്യം തുണച്ചത്, തുടര്‍ന്നുള്ള ആഴ്ചകളില്‍ മാനന്തവാടി സ്വദേശി ഷര്‍മിന അന്‍വര്‍ , കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ള, തളീക്കര സ്വദേശ ആദിന്‍, അമ്പലകുളങ്ങര സ്വദേശി വിസ്മയ വിനോദ്, നാദാപുരം സ്വദേശി ഫാദിയ എന്നിവരെയും ഭാഗ്യം തുണച്ചു.

ഗുണമേന്മയും, മിതമായ വിലയും, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുമായി ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂം ഉപഭോക്കാള്‍ക്ക് വണ്‍മില്ല്യണ്‍ ക്യാഷ് പ്രൈസിലൂടെ ഒരുക്കിയിരിക്കുന്നത് മറ്റെങ്ങുമില്ലാത്ത വന്‍ സമ്മാന പദ്ധതിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/287420/one-million-cash-prize-scheme-at-lulu-sarees-kuttiadi-showroom)