---
title: "പേരാമ്പ്ര ബ്ലോക്ക്തല പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം "
english_title: "Distribution of Perambra Block Level Pulse Polio Drops"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28746/distribution-of-perambra-block-level-pulse-polio-drops"
published_at: "2022-02-27T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b5bb710240_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക്തല പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് നടന്ന പേരാമ്പ്ര ബ്ലോക്ക് തല പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് നടന്ന പേരാമ്പ്ര ബ്ലോക്ക് തല പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ പി.ആര്‍ ഷാമിന്‍ അദ്ധ്യക്ഷയായി. രതീബായ് പി. പി.എച്.എന്‍.എസ്, സുരേഷ് എം.പി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് പി.കെ സ്വാഗതവും സി. രേവമ്മ പി.എച്.എന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28746/distribution-of-perambra-block-level-pulse-polio-drops)