---
title: "പുറയങ്കോട് മഹാശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴി സമര്‍പ്പണം നാളെ"
english_title: "Pradakshinavazhi dedication at Purayankode Mahasiva temple tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28771/pradakshinavazhi-dedication-at-purayankode-mahasiva-temple-tomorrow"
published_at: "2022-02-27T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b77b56f26c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പുറയങ്കോട് മഹാശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴി സമര്‍പ്പണം നാളെ

> **Lead Summary:** ** പേരാമ്പ്ര **: പുറയങ്കോട് മഹാശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴി സമര്‍പ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നാളെ നടക്കും.

## Article Content

** പേരാമ്പ്ര **: പുറയങ്കോട് മഹാശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴി സമര്‍പ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നാളെ നടക്കും.

തുടര്‍ന്ന് രാമചന്ദ്രന്‍ കൂത്താളി നയിക്കുന്ന ഭക്തിഗാനസുധയും ഉണ്ടായിരിക്കും.

ചൊവ്വാഴ്ച ശിവരാത്രി നാളില്‍ അഖണ്ഡനാമജപയഞ്ജവും വിശേഷാല്‍ പൂജകളും ഭദ്രദീപത്തില്‍ നെയ് സമര്‍പ്പണം ,സമൂഹ ആരാധന എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28771/pradakshinavazhi-dedication-at-purayankode-mahasiva-temple-tomorrow)