മുയിപ്പോത്ത്: ആപ്പാംകുഴിയില്‍ അമ്മാളു അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആപ്പാംകുഴിയില്‍ നാരായണന്‍ നമ്പ്യാര്‍. മക്കള്‍ നിര്‍മ്മല, ചന്ദ്രിക, ഉണ്ണികൃഷ്ണന്‍.

മരുമക്കള്‍ രവീന്ദ്രന്‍ (വിളയാട്ടൂര്‍), നാരായണന്‍ (പന്നിമുക്ക്), സതി (മണിയൂര്‍). സഹോദരങ്ങള്‍ പരേതരായ കല്യാണി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍, നാരായണന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍, ശങ്കരന്‍ നമ്പ്യാര്‍.
Ammalu Amma passed away in Muipoth Appamkuzhi