പേരാമ്പ്ര: കൂവപ്പൊയിലിലെ ഇരവുചിറ ഇ.ജെ. ജോര്‍ജിന്റെ (അപ്പച്ചന്‍) ഭാര്യ മേരി (74) അന്തരിച്ചു. ചക്കിട്ടപാറ കുരിശുംമൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് പടത്തുകടവ് തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.
മക്കള്‍ സോജി ജോര്‍ജ് (യുകെ), സോണി ജോര്‍ജ് (യുഎസ്എ), സഞ്ജയ് ജോര്‍ജ് (ദുബായ്). മരുമക്കള്‍ സോജി മോള്‍ (യുകെ), ടൈനി (യുഎസ്എ), രാജി (ദുബായ്).
സഹോദരങ്ങള്‍ കെ.എം. ജോര്‍ജ് (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), സിസ്റ്റര്‍ ചാള്‍സ് എസ്എച്ച് കോണ്‍വെന്റ് (എന്‍.ആര്‍.പുര, കര്‍ണ്ണാടക), ഡോ. കെ.എം. മാത്യു, ക്ലാരമ്മ ജോജി കാഞ്ഞിരത്തിങ്കല്‍ (ചെമ്പേരി), മോളി ജോഷി കട്ടക്കയം (റിട്ട. അധ്യാപിക ചാത്തങ്കോട്ടുനട), കെ.എം. ഷാജു, പരേതരായ കെ.എം. ചാണ്ടി, സിസ്റ്റര്‍ നിര്‍മ്മല (ഡി.എം. കോണ്‍വെന്റ് മാര്‍ത്താണ്ഡം), കെ.എം. ഡൊമിനിക് (മണ്ണാര്‍ക്കാട്), സിസ്റ്റര്‍ ഡോറിസ് (എസ്എംഐ ബാംഗ്‌ളൂര്‍), കെ.എം. ജോസ് (റിട്ട. പ്രധാനാധ്യാപകന്‍ ചക്കിട്ടപാറ).
Iravuchira Mary of Koovapoyil passed away