വാകയാട് : വാകയാട് വലിയപറമ്പില്‍ ഭാസ്‌കരന്‍ നായരുടെ മകള്‍ ഹൃദ്യ (38, അധ്യാപിക വെളിമണ്ണ ജിയുപി സ്കൂൾ താമരശ്ശേരി) അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് സൂരജ് (കക്കൂര്‍). മാതാവ് പ്രമീള. സഹോദരി കാവ്യ.
Hridya (teacher) passed away in Vakayadu Valiyaparampil