പേരാമ്പ്ര: ആവളയിലെ കളരിയുള്ള പറമ്പില്‍ നാരായണി (89) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ കെ.പി മോഹനന്‍, ജിനചന്ദ്രന്‍, കെ.പി സത്യന്‍, ആനന്ദവല്ലി, അനിത, വനിത.

മരുമക്കള്‍ ബാലന്‍ (വടകര), പരേതരായ സുധാകരന്‍ (ഉള്ള്യേരി), കുമാരന്‍ (തൊട്ടില്‍പ്പാലം), മല്ലിക, ജാനു, ഉഷ.
സഹോദരങ്ങള്‍ പരേതരായ ആണ്ടി, കുഞ്ഞിരാമന്‍, കണ്ണന്‍, നാണി, വാസു, ബാലന്‍, ഭാസ്‌കരന്‍. സഞ്ചയനം വ്യാഴാഴ്ച.
Narayani passed away in Avala's colorful field