ചെറുവണ്ണൂര്‍: കണ്ടീത്താഴ കുളങ്ങരക്കണ്ടി കെ.കെ. കുഞ്ഞിക്കേളു (75, റിട്ട. പ്രധാന അധ്യാപകന്‍, ഗവ : ഗണപത് ഹൈസ്‌ക്കൂള്‍ ചാലപ്പുറം കോഴിക്കോട്) ബാംഗ്ലൂരില്‍ അന്തരിച്ചു.

ഭാര്യ വിജയമ്മ (റിട്ട: അധ്യാപിക) മക്കള്‍ പ്രയാഗ് (എന്‍ജിനിയര്‍ ദുബായ്), ഗയ (എന്‍ജിനീയര്‍ ബാഗ്ലൂര്‍). മരുമകന്‍ അരുണ്‍ അജിത്ത് (എന്‍ജിനിയര്‍ ബാംഗ്ലൂര്‍).
സഹോദരങ്ങള്‍ കുമാരന്‍ (ചെറുവണ്ണൂര്‍), നാരായണന്‍ (കടിയങ്ങാട്), നാരായണി (പേരാമ്പ്ര), രാഘവന്‍ (ചെറുവണ്ണൂര്‍), പരേതയായ അയ്യത്താം കണ്ടി അമ്മാളു (മേപ്പയ്യൂര്‍).
Cheruvannur Kandithazha Kulangarakkandi KK Kunjikelu passed away