കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ആറങ്ങാട്ട് കൊല്ലി രാഘവന്‍ (62) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞേക്കന്‍. മാതാവ് കല്യാണി. ഭാര്യ ജാനു.

മക്കള്‍ രജീഷ (മണ്ണൂപ്പൊയില്‍), പരേതനായ രജീഷ്. മരുമകന്‍ അനില്‍ (മണ്ണൂപ്പൊയില്‍). സഹോദരങ്ങള്‍ ജാനകി (പുളിവയല്‍), ശാരദ (മുതുകാട്), പരേതനായ രാജന്‍ (അരിക്കുളം).
Koorachundu Arangattu kolli Raghavan passed away