---
title: "നൊച്ചാട് ചെക്കുവായി മീത്തല്‍ താമസിക്കും പുതുശ്ശേരിക്കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു"
english_title: "nochad chekkuvay Meethalputhusseri kunnummal living in Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288734/nochad-chekkuvay-meethalputhusseri-kunnummal-living-in-raghavan-passed-away"
published_at: "2025-05-08T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681c583e85763_polij.JPG"
keywords: []
---

# നൊച്ചാട് ചെക്കുവായി മീത്തല്‍ താമസിക്കും പുതുശ്ശേരിക്കുന്നുമ്മല്‍ രാഘവന്‍ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** ചെക്കുവായി മീത്തല്‍ താമസിക്കും പുതുശ്ശേരിക്കുന്നുമ്മല്‍ രാഘവന്‍ (7ഠ) അന്തരിച്ചു. ഭാര്യ പരേതയായ നാരായണി.

## Article Content

**നൊച്ചാട്:** ചെക്കുവായി മീത്തല്‍ താമസിക്കും പുതുശ്ശേരിക്കുന്നുമ്മല്‍ രാഘവന്‍ (7ഠ) അന്തരിച്ചു. ഭാര്യ പരേതയായ നാരായണി.

മക്കള്‍ ഷൈജു, പരേതയായ ഷൈജ. മരുമകള്‍ രസിത (മന്ദംകാവ്). സഹോദരങ്ങള്‍ ജാനകി, രാധ, സുമതി, രവീന്ദ്രന്‍, പരേതയായ പെണ്ണുക്കുട്ടി. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288734/nochad-chekkuvay-meethalputhusseri-kunnummal-living-in-raghavan-passed-away)