പേരാമ്പ്ര: കൂത്താളിയിലെ തയ്യുള്ളതില്‍ ഉണ്ണി മാധവന്‍ നായര്‍ (92) അന്തരിച്ചു.

ഭാര്യ ലക്ഷമി അമ്മ. മക്കള്‍ ശ്യാമള, ശ്രീജന്‍ (ഗള്‍ഫ്), ശ്രീനിവാസന്‍ (ആര്‍മി). മരുമക്കള്‍ ദാമോദരന്‍ (പുന്നശ്ശേരി), സിന്ധു, സവിത (കൂത്താളി).
Unni Madhavan Nair passed away at Thayyulla in Koothali