കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തും ചോലയിലെ ചോയിമഠത്തില്‍ ഇന്ദിര (63) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ചോയി മഠത്തില്‍ ചന്ദ്രന്‍. മക്കള്‍ പ്രിയേഷ് (പൂവത്തും ചോല), പ്രബീഷ് ചന്ദ്രന്‍ (സബ് റജിസ്ട്രാര്‍ ഓഫീസ് ബാലുശ്ശേരി), സി.സി പ്രജീഷ് (കുവൈത്ത്).
മരുമക്കള്‍ ബിഷിത (കളിയാട്ട മുക്ക് മലപ്പുറം), സ്വപ്ന (കല്ലുരുട്ടി), അര്‍ഷ (മുളിയങ്ങല്‍).
Indira passed away at the Choimatham in Koorachundu last Poovattum Chola