പേരാമ്പ്ര : കോടേരിച്ചാല്‍ വെങ്ങപ്പറ്റ കാരേപ്പൊയില്‍ താമസിക്കും അടിയാറ്റില്‍ മീത്തല്‍ സദാനന്ദന്റെ മകള്‍ നന്ദനസദന്‍ (22) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. മാതാവ് യമുന. സഹോദരന്‍ യദുകൃഷ്ണ.
Koterichal will live in Vengapatta Kareppoo. Meethal Nandana Sadan passes away