---
title: "പേരാമ്പ്ര മുടിയന്‍ ചാലില്‍ ചെറുവള്ളി നാരായണി അന്തരിച്ചു "
english_title: "Cheruvalli Narayani passed away in Perambra Mudiyanchalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289666/cheruvalli-narayani-passed-away-in-perambra-mudiyanchalil"
published_at: "2025-05-12T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68223a742d224_kalli.jpg"
keywords: []
---

# പേരാമ്പ്ര മുടിയന്‍ ചാലില്‍ ചെറുവള്ളി നാരായണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുടിയന്‍ ചാലില്‍ ചെറുവള്ളി നാരായണി ലാസ്റ്റ് കല്ലോട് മകന്റെ വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍.

## Article Content

**പേരാമ്പ്ര: **മുടിയന്‍ ചാലില്‍ ചെറുവള്ളി നാരായണി ലാസ്റ്റ് കല്ലോട് മകന്റെ വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍ പ്രകാശന്‍ (റിട്ട. പേരാമ്പ്ര എസ്റ്റേറ്റ്), പ്രദീപന്‍ (പേരാമ്പ്ര താലൂക്ക് ആശുപത്രി), ശോഭന അഞ്ചാംപീടിക. മരുമക്കള്‍ സജിത (ജില്ലാ കൃഷി ഫാം കൂത്താളി), രജനി (കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി), രാഘവന്‍ (റിട്ട. പ്രധാനധ്യാപകന്‍ അത്തോളി). സഹോദരങ്ങള്‍ ശാന്ത, രാജന്‍, അമ്മാളു, ജാനു, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289666/cheruvalli-narayani-passed-away-in-perambra-mudiyanchalil)