പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര കനാല്‍ മുക്കില്‍ പൊയില്‍ക്കണ്ടി പ്രകാശന്‍ (52) അന്തരിച്ചു. ഭാര്യ സജിനി (കാരയാട്).

മക്കള്‍ ആദിത്യ, ആദര്‍ശ്. സഹോദരങ്ങള്‍ രാജന്‍, ദേവി, ചന്ദ്രിക, പരേതനായ ദാമോദരന്‍. സഞ്ചയനം വ്യാഴാഴ്ച.
Poyilkandi Prakashan passed away at the corner of the East Perambra Canal