പേരാമ്പ : എരവട്ടൂരിലെ പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ കുളത്തുക്കുന്നുമ്മല്‍ നാരായണന്‍ (84) അന്തരിച്ചു. ഭാര്യ ജാനു അമ്മ.

മക്കള്‍ ബാബു, പ്രമോദന്‍, നിജ. മരുമക്കള്‍ ലതിക, പുഷ്പ, രാജന്‍ (എടവരാട്). സഹോദരന്‍ ഗോപാലന്‍ നായര്‍ (കോടേരിച്ചാലില്‍). സഞ്ചയനം ബുധനാഴ്ച.
Kulathukkunnummal Narayanan of Eravattur passed away