---
title: "ഇനി ഒരു യുദ്ധം അരുത് രക്തച്ചൊരിച്ചിലുകള്‍ പാടില്ല: ഹ്യൂമനിസ്സ്റ്റ് മൂവ്‌മെന്റ് ഇന്റര്‍നാഷണല്‍ "
english_title: "No more war, no more bloodshed: Humanist Movement International"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28979/no-more-war-no-more-bloodshed-humanist-movement-international"
published_at: "2022-02-28T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cdb8dc66bb_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഇനി ഒരു യുദ്ധം അരുത് രക്തച്ചൊരിച്ചിലുകള്‍ പാടില്ല: ഹ്യൂമനിസ്സ്റ്റ് മൂവ്‌മെന്റ് ഇന്റര്‍നാഷണല്‍ 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ ഹ്യൂമനിസ്സ്റ്റ് മൂവ്‌മെന്റ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ദി കമ്യൂണിറ്റി ഫോര്‍ ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധ ജ്വാലയില്‍ നിരവധി പേര്‍ അണിനിരന്നു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ ഹ്യൂമനിസ്സ്റ്റ് മൂവ്‌മെന്റ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ദി കമ്യൂണിറ്റി ഫോര്‍ ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധ ജ്വാലയില്‍ നിരവധി പേര്‍ അണിനിരന്നു.

റഷ്യയും ഉക്രയിനും ഉഗ്രപോരാട്ടം നടത്തുയും നിമിഷം പ്രതി നിരവധിമനുഷ്യ ജീവനും പ്രകൃതിയും നിര്‍മ്മിതികളും സംസ്‌ക്കാരങ്ങളും ചാരമാക്കിക്കൊണ്ടിരിക്കുബോള്‍ ഐക്യരാഷ്ട സംഘടനകള്‍ പോലും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തതും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കോഡിനേറ്റര്‍ കുഞ്ഞിക്കണ്ണന്‍ ചെറുക്കാട് ആധ്യക്ഷനായിരുന്നു. മേജര്‍ കുഞ്ഞിരാമന്‍ സംസാരിച്ച. സജീവന്‍ പല്ലവി സ്വാഗത വും ടി.സി മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28979/no-more-war-no-more-bloodshed-humanist-movement-international)