---
title: "കല്പത്തൂര്‍ ഇഞ്ചിയത്ത് പറമ്പത്ത് കുട്ടൂലി അമ്മ അന്തരിച്ചു"
english_title: "Kuttuli Amma, a resident of Kalpathur Inchiyath Parambath, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289804/kuttuli-amma-a-resident-of-kalpathur-inchiyath-parambath-passed-away"
published_at: "2025-05-13T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68232a0b72ac0_kutooli.jpg"
keywords: []
---

# കല്പത്തൂര്‍ ഇഞ്ചിയത്ത് പറമ്പത്ത് കുട്ടൂലി അമ്മ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍ :** ഇഞ്ചിയത്ത് പറമ്പത്ത് കുട്ടൂലി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചോയി.

## Article Content

**കല്പത്തൂര്‍ :** ഇഞ്ചിയത്ത് പറമ്പത്ത് കുട്ടൂലി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചോയി.

മക്കള്‍ ഉഷ (കല്ലോട്), ഇ.പി ശൈലേഷ്. മരുമക്കള്‍ നാരായണന്‍ (കല്ലോട്), സുജില (നരക്കോട്). സഹോദരങ്ങള്‍ കണാരന്‍, നാരായണന്‍, നാരായണി, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289804/kuttuli-amma-a-resident-of-kalpathur-inchiyath-parambath-passed-away)