ചക്കിട്ടപാറ: മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന പുരയിടത്തില്‍ തോമസ് (80) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ അന്നമ്മ (കുണ്ടുതോട് പ്ലാക്കിയില്‍ കുടുംബാംഗം).

മക്കള്‍ ബിജു തോമസ്, ബീന, ബിന്ദു. മരുമക്കള്‍ സിനു ബിജു പുല്ലാനിക്കാവില്‍ (കുണ്ടുതോട്), സണ്ണി കോട്ടയില്‍ (കല്ലാനോട്), ജെയ്‌സണ്‍ കല്ലുപ്രായില്‍ (തിരുവമ്പാടി).
സഹോദരങ്ങള്‍ അപ്പച്ചന്‍ (കുടിയാന്‍മല), ബേബി (തളിപ്പറമ്പ്), ഏലിക്കുട്ടി ജോര്‍ജ് കുളത്തിങ്കല്‍ (മുതുകാട്), തെയ്യാമ്മ ചാക്കോച്ചന്‍ (പഴയപറമ്പില്‍), പരേതരായ ജോസഫ്, മത്തച്ചന്‍ (പെരുവണ്ണാമൂഴി), ചാക്കോച്ചന്‍ (പൂഴിത്തോട്), അന്നമ്മ കുര്യന്‍ വട്ടത്തറയില്‍ (കൂരാച്ചുണ്ട്), മേരി ചാക്കോ മടപ്പള്ളില്‍ (ആലക്കോട്).
Chakkittapara purayidathil Thomas passed away