---
title: "കൈതക്കല്‍ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു"
english_title: "Kaithakkal Kanjiroli Bibilesh passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289948/kaithakkal-kanjiroli-bibilesh-passed-away"
published_at: "2025-05-14T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68244a14a9fbb_qaaaaaaaaaaaaa.JPG"
keywords: []
---

# കൈതക്കല്‍ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കൈതക്കല്‍ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍. ബേക്കറി തൊഴിലാളിയാണ്.

## Article Content

**പേരാമ്പ്ര:** കൈതക്കല്‍ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു. സംസ്‌കാരം പിന്നീട് വീട്ടുവളപ്പില്‍. ബേക്കറി തൊഴിലാളിയാണ്.

പിതാവ് പരേതനായ കാഞ്ഞിരോളി വിജയന്‍. മാതാവ് ഓമന. ഭാര്യ പരേതയായ റനീഷ. സഹോദരന്‍ ബിനില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289948/kaithakkal-kanjiroli-bibilesh-passed-away)