പേരാമ്പ്ര: സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. പേരാമ്പ്ര ബാദുഷ സൂപ്പര്‍മാര്‍കെറ്റ് മുതല്‍ കല്ലോട് ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ ഇടയ്ക്കുള്ള യാത്രാമദ്ധ്യേ വെച്ച് സ്വര്‍ണ മാല നഷ്ട്ടപെട്ടു. കണ്ടു കിട്ടുന്നവര്‍ 9846196018 എന്ന നമ്പറില്‍ അറിയിക്കുക.

Lost gold jewelry at perambra