---
title: "മുള്ളന്‍ കുന്ന് പുളിമൂട്ടില്‍ സിജോമോന്‍ പി ജോസ് നിര്യാതനായി "
english_title: "Sijomon P. Jose died at Mullan Kunn Pulimoottil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29013/sijomon-p-jose-died-at-mullan-kunn-pulimoottil"
published_at: "2022-02-28T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d07451de0c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുള്ളന്‍ കുന്ന് പുളിമൂട്ടില്‍ സിജോമോന്‍ പി ജോസ് നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** മുള്ളന്‍ കുന്ന് പുളിമൂട്ടില്‍ സിജോമോന്‍ പി ജോസ് നിര്യാതനായി.

## Article Content

**പേരാമ്പ്ര:** മുള്ളന്‍ കുന്ന് പുളിമൂട്ടില്‍ സിജോമോന്‍ പി ജോസ് നിര്യാതനായി.

 കുറ്റ്യാടി മരുതോങ്കര റോഡില്‍ ടെക്‌നോ വേള്‍ഡ് എന്ന കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരുകയായിരുന്നു.

സംസ്‌കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫെറോന പളളി സെമിത്തേരിയില്‍.

പിതാവ് പരേതനായ ജോസ്. മാതാവ് വത്സമ്മ. ഭാര്യ: പ്രിയ (അധ്യാപിക സെന്റ് തോമസ് യുപി സ്‌ക്കൂള്‍ കൂരാച്ചുണ്ട്) . 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29013/sijomon-p-jose-died-at-mullan-kunn-pulimoottil)