---
title: "സൈക്കോളജിയില്‍ പിഎച്ച്ഡി നേടി സാന്ദ്ര സുരേഷ് നാടിന് അഭിമാനമായി"
english_title: "Sandra Suresh is proud to receive her PhD in Psychology"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/290130/sandra-suresh-is-proud-to-receive-her-phd-in-psychology"
published_at: "2025-05-15T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682587b8ec1a0_apppppppppp.jpg"
keywords: []
---

# സൈക്കോളജിയില്‍ പിഎച്ച്ഡി നേടി സാന്ദ്ര സുരേഷ് നാടിന് അഭിമാനമായി

> **Lead Summary:** **പേരാമ്പ്ര:** നരിപ്പറ്റ സ്വദേശി സാന്ദ്ര സുരേഷ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടി നാടിന് അഭിമാനമായി.

## Article Content

**പേരാമ്പ്ര:** നരിപ്പറ്റ സ്വദേശി സാന്ദ്ര സുരേഷ് സൈക്കോളജിയില്‍ പിഎച്ച്ഡി നേടി നാടിന് അഭിമാനമായി.

സെന്റര്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ബീഹാര്‍ ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് പിഎച്ച്ഡി ലഭിച്ചത്. നരിപ്പറ്റസ്വദേശി സുരേഷ് ബാബുവിന്റെയും കവിതയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/290130/sandra-suresh-is-proud-to-receive-her-phd-in-psychology)