എരവട്ടൂര്‍: പതിയരക്കരയിലെ പ്രകാശന്‍ (53, കൃഷ്ണ) അന്തരിച്ചു. പിതാവ് പരേതനായ കൃഷ്ണകുറുപ്പ് (ആര്‍എംഒ). മാതാവ് സരസ്വതി അമ്മ.

ഭാര്യ സിനി. മക്കള്‍ അക്ഷയ്, അര്‍ഷ. സഹോദരങ്ങള്‍ രാധ, ഇന്ദിര, അശോകന്‍ (എന്‍ഐഎ), ഗീത. സഞ്ചയനം വെള്ളിയാഴ്ച.
Prakashan (53, Krishna) of Pathiyarakkara, Eravattoor passed away