ചെറുവണ്ണൂര്‍ : കാരയില്‍ ദാമോദരന്‍ നായര്‍ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ.

മക്കള്‍ സന്തോഷ്, വിനോദ്, മനോജ്, അനൂപ്. മരുമക്കള്‍ ഗീത (ചക്കിട്ടപാറ), രതില (ചെറുവണ്ണൂര്‍), രേഷ്മ (എരവട്ടൂര്‍).
Damodaran Nair passed away in Cheruvannur Karayil