പാലേരി: കാപ്പുമ്മല്‍ രവീന്ദ്രന്‍ (66) അന്തരിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം തൊഴിലാളിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വിലാസിനി.

മക്കള്‍ ബീന, ആതിര, ഉണ്ണിരാജ് (ഖത്തര്‍). മരുമക്കള്‍ സദാനന്ദന്‍ (നൊച്ചാട്), ശ്രീഗേഷ് (തരിപ്പിലോട്), അമയ (കമ്പളക്കാട്). സഹോദരങ്ങള്‍ രാഘവന്‍, പരേതരായ നാരായണന്‍, ജാനകി.
Paleri Kapummal Raveendran passed away