എരവട്ടൂര്‍: കണ്ണങ്കോട്ട് തറമ്മല്‍ നാരായണന്‍ (80) അന്തരിച്ചു. ഭാര്യ രാധ. മക്കള്‍ റീന, ബീന, ബിനീഷ്. മരുമക്കള്‍ സുനില്‍കൂമാര്‍ (കല്‍പ്പറ്റ), രമേശന്‍ (കീഴരിയൂര്‍), രജില (മന്ദങ്കാവ്).

സഹോദരങ്ങള്‍ ദേവി (പള്ളിയത്ത്), കെ.ടി കുമാരന്‍ (എരവട്ടൂര്‍), ചന്ദ്രിക (എരവട്ടൂര്‍).
Eravattoor Kannankot Tharammal Narayanan passed away