ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പറയക്കോട്ട് ചാലില്‍ പി.സി. ഷിജിത്ത് (38, ഗുജറാത്ത് ടാറ്റാ ഗ്രൂപ്പ് സൈറ്റ് എഞ്ചിനീയര്‍) അന്തരിച്ചു. പിതാവ് പി.സി സുരേഷ് (കെഎസ്ബിയു-സിഐടിയു ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം). മാതാവ് പി.സി സരോജ (സിപിഐ എം തവരാത്തു കുന്നു ബ്രാഞ്ച് അംഗം ,ആശ വര്‍ക്കര്‍).

ഭാര്യ ലീന (മുഴപ്പിലങ്ങാട്). മക്കള്‍ നേദിക, നക്ഷത്ര. സഹോദരി ഷിനി (കുനിങ്ങാട്).
PC Shijith passed away at Cheruvannur Parayakkot Chalil