കായണ്ണ : കായണ്ണ ചാലില്‍ മുക്കില്‍ തച്ചറോത്ത് ഉമ്മയ്യ ഉമ്മ (82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ തച്ചറോത്ത് കുഞ്ഞ്യേക്കി.

മക്കള്‍ യൂസഫ് ഹാജി (മലഞ്ചരക്ക് കച്ചവടം കായണ്ണബസാര്‍), ഇബ്രാഹിം, അബൂബക്കര്‍ (ഗള്‍ഫ്), നഫീസ, സഫിയ, അഷ്‌റഫ്. മരുമക്കള്‍ റംല, സുബൈദ, നസീമ, അസ്മ, കുഞ്ഞമ്മത്, ബഷീര്‍. സഹോദരങ്ങള്‍ ആയിഷക്കുട്ടി, പോക്കര്‍ കുട്ടി.
Ummaya Umma passed away in the middle of the forest