---
title: "പേരാമ്പ്രയില്‍ കരിങ്കൊടി പ്രകടനവും പൊതു സമ്മേളനവും നടത്തി യുഡിഎഫ് "
english_title: "UDF holds black flag demonstration and public meeting in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291337/udf-holds-black-flag-demonstration-and-public-meeting-in-perambra"
published_at: "2025-05-21T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d6b68e9fc4_alko.jpg"
keywords: []
---

# പേരാമ്പ്രയില്‍ കരിങ്കൊടി പ്രകടനവും പൊതു സമ്മേളനവും നടത്തി യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര : **പിണറായി സര്‍ക്കാറിന്റെ 4-ാം വാര്‍ഷികദിനം പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് വഞ്ചനാദിനമായി ആചരിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പിണറായി സര്‍ക്കാറിന്റെ 4-ാം വാര്‍ഷികദിനം പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് വഞ്ചനാദിനമായി ആചരിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, ഇഷാഹി, മൂസ്സ കോത്തമ്പ്ര, കെ.സി. രവീന്ദ്രന്‍, വി.പി. സുരേഷ്, ഷാജു പൊന്‍പറ, ബാബു തത്തക്കാടന്‍, പുതുക്കുടി അബ്ദു റഹിമാന്‍, ടി.പി. മുഹമ്മദ് , എന്‍. ഹരിദാസന്‍, ശ്രീധരന്‍നറക്കമ്മല്‍, എന്‍.കെ സല്‍മ, കെ. ജാനു, മഞ്ജുള, രേഷ്മ പൊയില്‍, സി.പി. ഹമീദ്, മിനി വട്ടക്കണ്ടി, എന്‍.കെ. അസീസ്, കെ.പി. മായന്‍ കുട്ടി, ചന്ദ്രന്‍ പടിഞ്ഞാറക്കര, എടത്തും കര ഇബ്രാഹിം, കെ.പി. വേണു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291337/udf-holds-black-flag-demonstration-and-public-meeting-in-perambra)