പേരാമ്പ്ര: എരവട്ടൂര്‍ പരേതനായ ആനേരി കരുണാകരന്‍ നായരുടെ ഭാര്യ ആനേരി ലീലാമ്മ (80) അന്തരിച്ചു.
മക്കള്‍ സന്തോഷ് (റിട്ടേര്‍ഡ് ഇന്ത്യന്‍ ആര്‍മി ), പുഷ്പ, ലത. മരുമക്കള്‍ കൃഷ്ണന്‍ (കന്നൂര് ), സജീവന്‍ (കീഴ്പയ്യൂര്‍), ജ്യോതി ലക്ഷമി ( തോടന്നൂര്‍).

Eravattoor Aneri Leelamma passed away