---
title: "പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ പേരാമ്പ്രയില്‍"
english_title: "Famous painter Prakashan Puthur in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/291599/famous-painter-prakashan-puthur-in-perambra"
published_at: "2025-05-22T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682f0a8a351be_hills.jpg"
keywords: []
---

# പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര: **പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ പേരാമ്പ്രയില്‍ എത്തുന്നു. ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്‌സ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രിലിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ് 2025 ജൂണ്‍ 15 ന് ഞായറാഴ്ച പേരാമ്പ്ര പൊന്‍പാറ ഹില്‍സ് ഹെല്‍ത്ത് ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ വെച്ച് നടക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി 8590588911, 9961112690 എന്ന നമ്പറില്‍ ബന്ധപ്പെടുക.

## Article Content

**പേരാമ്പ്ര: **പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂര്‍ പേരാമ്പ്രയില്‍ എത്തുന്നു. ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഫൈന്‍ ആര്‍ട്‌സ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രിലിക് പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ് 2025 ജൂണ്‍ 15 ന് ഞായറാഴ്ച പേരാമ്പ്ര പൊന്‍പാറ ഹില്‍സ് ഹെല്‍ത്ത് ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ വെച്ച് നടക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി 8590588911, 9961112690 എന്ന നമ്പറില്‍ ബന്ധപ്പെടുക.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/291599/famous-painter-prakashan-puthur-in-perambra)