---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കല്ലോട് നെല്ല്യാടിക്കണ്ടി കുമാരന്‍ നിര്യാതനായി"
english_title: "Former Perambra Grama Panchayat member Kallot Nelladikandi Kumaran has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29160/former-perambra-grama-panchayat-member-kallot-nelladikandi-kumaran-has-passed-away"
published_at: "2022-03-01T16:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dfb275f0b3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കല്ലോട് നെല്ല്യാടിക്കണ്ടി കുമാരന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കല്ലോട് നെല്ല്യാടിക്കണ്ടി കുമാരന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ കല്ലോട് നെല്ല്യാടിക്കണ്ടി കുമാരന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7.30 ന് വീട്ടുവളപ്പില്‍.

ഭാര്യ: രാധ. മക്കള്‍: സുനില്‍, വിനീഷ്, പ്രസിജ, ഗിരീഷ് (ഖത്തര്‍). മരുമക്കള്‍: വിനോദന്‍ (വേളം ), സിന്ധു, പ്രസൂന, രമ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29160/former-perambra-grama-panchayat-member-kallot-nelladikandi-kumaran-has-passed-away)