മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ സിപിഐ നേതാവും എഐടിയുസി പ്രവര്‍ത്തകനും റിട്ട: കെഎസ്ഇബി ജീവനക്കാരനുമായിരുന്ന പരേതനായ എം കണാരന്റെ ഭാര്യ മാവുള്ളതില്‍ ശാന്ത (75) അന്തരിച്ചു. മക്കള്‍ ലീന, ലത, ലതീഷ്.
മരുമക്കള്‍ സുധാകരന്‍ (കോട്ടക്കല്‍), രജില (മണിയൂര്‍), പരേതനായ ഗണേശന്‍ (മൂടാടി). സഹോദരങ്ങള്‍ ചിരുത, ലീല, അജിത, നാരായണന്‍ (ചെന്നൈ), പരേതരായ കേളപ്പന്‍, നാരായണി, ജാനകി.

mavullathil Shantha passed away in Maypayyur