---
title: "നടുവണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ ഉടന്‍ നടപടി വേണം"
english_title: "Naduvannur police station should take immediate action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29212/naduvannur-police-station-should-take-immediate-action"
published_at: "2022-03-01T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e3bba69f3b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നടുവണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ ഉടന്‍ നടപടി വേണം

> **Lead Summary:** ** നടുവണ്ണൂര്‍:** പേരാമ്പ്ര, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി പോലീസ് സ്‌റ്റേഷനുകളെ വിഭജിച്ച് നടുവണ്ണൂര്‍ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ ഉള്ള തിരുമാനത്തില്‍ ഉടന്‍ നടപടി വേണമെന്ന് രാഷ്ട്രീയ ജനതാദള്‍ ബാലുശ്ശേരി നിയോജക മണ്ഡലം യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

** നടുവണ്ണൂര്‍:** പേരാമ്പ്ര, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി പോലീസ് സ്‌റ്റേഷനുകളെ വിഭജിച്ച് നടുവണ്ണൂര്‍ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ ഉള്ള തിരുമാനത്തില്‍ ഉടന്‍ നടപടി വേണമെന്ന് രാഷ്ട്രീയ ജനതാദള്‍ ബാലുശ്ശേരി നിയോജക മണ്ഡലം യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗം ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശശിധരന്‍ പുലരി, യൂസഫലി മടവൂര്‍, ബാബു കൂട്ടാലിട, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. രഘു കൂട്ടാലിട നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29212/naduvannur-police-station-should-take-immediate-action)