പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി മഠത്തിനകത്ത് എം.എ അബ്രഹാം (സോമന്‍, 63) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് പെരുവണ്ണാമൂഴി സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.
ഭാര്യ ബ്രിജിറ്റ് (റിട്ട. ഹെഡ് നഴ്‌സ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോഴിക്കോട്). കൂടരഞ്ഞി കുന്നത്ത് കുടുംബാംഗമാണ്. മക്കള്‍ സായൂജ്യ (ജര്‍മ്മനി), ജൂലിയറ്റ് (കാനഡ). മരുമക്കള്‍ സ്മാര്‍ട്ടിന്‍ പാലക്കുന്നത് (താമരശ്ശേരി), ബിബിന്‍ മാമ്പൂത്തറ (ഇടുക്കി).

സഹോദരങ്ങള്‍ എം.എ വില്‍സണ്‍, എം.എ രാജന്‍, എം എ ജോണ്‍സണ്‍ (എം ടെക് ഇന്‍ഡസ്ട്രീസ്), എം.എ. അലക്‌സ്, പരേതനായ എം.എ തോമസ് (എസിവി ന്യൂസ്).
M.A. Abraham (Soman) passed away inside the Peruvannamoozhi Math