പേരാമ്പ്ര: നൊച്ചാട് അരിയൂറ തറവട്ടത്ത് സതി (കല്യാണി, 65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വെള്ളിലാട്ട് മീത്തല്‍ ഗോപാലന്‍ (കൊയിലാണ്ടി). മക്കള്‍ ലാലു (കൊയിലാണ്ടി), ശ്രീജിത് (നൊച്ചാട്), ഷീബ.
മരുമക്കള്‍ ജിതേഷ് എം.എം പറമ്പ് (ബാലുശ്ശേരി), ലിജിന (കുന്നത്തറ), ഹരിഷ്മ (കൊയിലാണ്ടി). സഹോദരങ്ങള്‍ പാപ്പര്‍ (ഭാസ്‌കരന്‍) അരിക്കളം, ചന്ദ്രന്‍ തറവട്ടത്ത് (നൊച്ചാട്).

Sati (Kalyani) of Nochad Ariura Tharavattath passed away