---
title: "മുയിപ്പോത്ത് ടൗണിലെ പച്ചക്കറി വ്യാപാരി നമ്പൂരികണ്ടി മീത്തല്‍ പ്രേമന്‍ നിര്യാതനായി"
english_title: "Namboorikandi Mittal Preman, a vegetable trader from Muippoth town, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29231/namboorikandi-mittal-preman-a-vegetable-trader-from-muippoth-town-has-passed-away"
published_at: "2022-03-01T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e540f23f5e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുയിപ്പോത്ത് ടൗണിലെ പച്ചക്കറി വ്യാപാരി നമ്പൂരികണ്ടി മീത്തല്‍ പ്രേമന്‍ നിര്യാതനായി

> **Lead Summary:** ** ചെറുവണ്ണൂര്‍**: മുയിപ്പോത്ത് ടൗണിലെ പച്ചക്കറി വ്യാപാരി നമ്പൂരികണ്ടി മീത്തല്‍ പ്രേമന്‍ നിര്യാതനായി. അച്ഛന്‍: ശങ്കരന്‍. അമ്മ: ചിരുത. ഭാര്യ: ശ്രീജ. മക്കള്‍: ജിന്‍സി, ജിഷ്ണു. മരുമകന്‍: സുധീഷ്. സഹോദരങ്ങള്‍: ബാബു (നമ്പൂരി കണ്ടി), തോഷിബ, സുലോചന.

## Article Content

** ചെറുവണ്ണൂര്‍**: മുയിപ്പോത്ത് ടൗണിലെ പച്ചക്കറി വ്യാപാരി നമ്പൂരികണ്ടി മീത്തല്‍ പ്രേമന്‍ നിര്യാതനായി. അച്ഛന്‍: ശങ്കരന്‍. അമ്മ: ചിരുത. ഭാര്യ: ശ്രീജ. മക്കള്‍: ജിന്‍സി, ജിഷ്ണു. മരുമകന്‍: സുധീഷ്. സഹോദരങ്ങള്‍: ബാബു (നമ്പൂരി കണ്ടി), തോഷിബ, സുലോചന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29231/namboorikandi-mittal-preman-a-vegetable-trader-from-muippoth-town-has-passed-away)