---
title: "സുരേഷ് ചെന്താരയുടെ കവിത ശ്രദ്ധേയമാകുന്നു"
english_title: "Suresh Chenthara's poetry is gaining attention at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292322/suresh-chentharas-poetry-is-gaining-attention-at-perambra"
published_at: "2025-05-26T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834454bf3d68_puzha.JPG"
keywords: []
---

# സുരേഷ് ചെന്താരയുടെ കവിത ശ്രദ്ധേയമാകുന്നു

> **Lead Summary:** **പേരാമ്പ്ര:** സുരേഷ് ചെന്താര രചിച്ച പുഴ കരയുന്നു കവിത സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നു. അമ്മ പുഴയിലെറിഞ്ഞ് കൊല ചെയ്ത കുഞ്ഞുമോളുടെ സ്മരണയ്ക്കു മുമ്പില്‍ കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട് രചിച്ച കവിതയാണിത്.

## Article Content

**പേരാമ്പ്ര:** സുരേഷ് ചെന്താര രചിച്ച പുഴ കരയുന്നു കവിത സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നു. അമ്മ പുഴയിലെറിഞ്ഞ് കൊല ചെയ്ത കുഞ്ഞുമോളുടെ സ്മരണയ്ക്കു മുമ്പില്‍ കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട് രചിച്ച കവിതയാണിത്.

പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ് സുരേഷ് ചെന്താര. ഇതിന് മുന്‍പ് വയനാടിനൊപ്പം എന്ന കവിത എഴുതി വൈറല്‍ ആയിരുന്നു സുരേഷ് ചെന്താര.

നാരായണന്‍ ഇരിങ്ങത്ത് സംഗീതം നല്‍കിയ കവിത ശ്രീജിത്ത്കൃഷ്ണ പേരാമ്പ്രയാണ് ആലപിച്ചത്. കവിത കേള്‍ക്കാം..... https://www.facebook.com/share/v/1D2XX5Dy8t/?mibextid=xfxF2i

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292322/suresh-chentharas-poetry-is-gaining-attention-at-perambra)