---
title: "പെരുവണ്ണാമൂഴി കുംബ്ലാനിക്കല്‍ അന്നമ്മ നിര്യാതയായി "
english_title: "Peruvannamoozhi Kumblanikkal Annamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29239/peruvannamoozhi-kumblanikkal-annamma-passed-away"
published_at: "2022-03-02T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621eb73135188_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പെരുവണ്ണാമൂഴി കുംബ്ലാനിക്കല്‍ അന്നമ്മ നിര്യാതയായി 

> **Lead Summary:** **പെരുവണ്ണാമൂഴി:** കുംബ്ലാനിക്കല്‍ സ്‌കറിയയുടെ ഭാര്യ അന്നമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തില്‍.

## Article Content

**പെരുവണ്ണാമൂഴി:** കുംബ്ലാനിക്കല്‍ സ്‌കറിയയുടെ ഭാര്യ അന്നമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയത്തില്‍.

കൊട്ടിയൂര്‍ തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജെബിന്‍, സോണി, ടിന്റു. മരുമക്കള്‍: നിമ്മി കുളത്തിങ്കല്‍ കൂടത്തായി, ജെയ്‌സന്‍ കാരിക്കല്‍ കുടിയാന്‍മല, ജോഷി കള്ളിക്കാട്ട് വെറ്റിലപ്പാറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29239/peruvannamoozhi-kumblanikkal-annamma-passed-away)