പാലേരി: പാലേരി പിസി മുക്കില്‍ ചമ്പേരി രവീന്ദ്രന്‍ (68) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വലിയ വീട്ടുമ്മല്‍ വീട്ടുവളപ്പില്‍. ഭാര്യ വലിയ വീട്ടുമ്മല്‍ ഗീത.
മക്കള്‍ അഖില്‍, അനഘ. മരുമകന്‍ സിജീഷ് പേരാമ്പ്ര കുന്നുമ്മല്‍ (ഫയര്‍ സ്റ്റേഷന്‍, കൊയിലാണ്ടി).സഹോദരങ്ങള്‍ ചമ്പേരി കരുണാകരന്‍, ജാനു.

Paleri PC Mukkil Chamberi Raveendran passed away