പേരാമ്പ്ര: എരവട്ടൂര്‍ വാളേരി മീത്തല്‍ ഖദീജ (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍ കുഞ്ഞമ്മദ്, അസീസ്, പാത്തുമ്മ, നഫീസ, റംല.
മരുമക്കള്‍ കുഞ്ഞബ്ദുള്ള (എരവട്ടൂര്‍), കുഞ്ഞമ്മദ് (വാല്യക്കോട്), അസീസ് (പേരാമ്പ്ര), പാത്തു, സുബൈദ. സഹോദരന്‍ പരേതനായ മഠത്തില്‍ മീത്തല്‍ അബ്ദുള്ള.

Eravattoor Valery Meethal Khadija passed away