---
title: " റിട്ട: എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കീഴരിയ്യൂര്‍ അര്‍ച്ചനയില്‍ സി.പി രാഘവന്‍ അന്തരിച്ചു"
english_title: "Retired: Air Force officer CP Raghavan passed away in Keezhariyur Archana"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292798/retired-air-force-officer-cp-raghavan-passed-away-in-keezhariyur-archana"
published_at: "2025-05-28T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836fb723d2ab_apo.JPG"
keywords: []
---

#  റിട്ട: എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കീഴരിയ്യൂര്‍ അര്‍ച്ചനയില്‍ സി.പി രാഘവന്‍ അന്തരിച്ചു

> **Lead Summary:** **കീഴരിയ്യൂര്‍ : **കീഴരിയ്യൂര്‍ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം റിട്ട: എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അര്‍ച്ചനയില്‍ സി.പി രാഘവന്‍ അന്തരിച്ചു. ഭാര്യ രാധാ രാഘവന്‍.

## Article Content

**കീഴരിയ്യൂര്‍ : **കീഴരിയ്യൂര്‍ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം റിട്ട: എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അര്‍ച്ചനയില്‍ സി.പി രാഘവന്‍ അന്തരിച്ചു. ഭാര്യ രാധാ രാഘവന്‍.

മക്കള്‍ റീന സുരേഷ് (കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍ പേഴ്‌സണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), റീത്താ ബിജുകുമാര്‍ (ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വനിതാ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍).

മരുമക്കള്‍ പി സുരേഷ് ബാബു മൊകേരി (സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), ആര്‍.ജെ ബിജു കുമാര്‍ (ആധാരം എഴുത്തു അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292798/retired-air-force-officer-cp-raghavan-passed-away-in-keezhariyur-archana)