---
title: "കടിയങ്ങാട് മഹിമ വിളയാറ പെണ്ണു കുട്ടി അന്തരിച്ചു"
english_title: "Mahima Vilayara's daughter passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292912/mahima-vilayaras-daughter-passes-away"
published_at: "2025-05-29T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837ef83eea71_ammu.jpg"
keywords: []
---

# കടിയങ്ങാട് മഹിമ വിളയാറ പെണ്ണു കുട്ടി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്:** മഹിമ വിളയാറ പെണ്ണു കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചിരുകണ്ടന്‍.

## Article Content

**കടിയങ്ങാട്:** മഹിമ വിളയാറ പെണ്ണു കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചിരുകണ്ടന്‍.

മക്കള്‍ സീത, സത്യന്‍, സതീശന്‍ (സായുധ പൊലീസ് കണ്ണൂര്‍), ബീന. മരുമക്കള്‍ സുജല (കണ്ണാടിപൊയില്‍), ജിഷ്ണ (പൂനൂര്‍), ബാലന്‍ (കൂട്ടാലിട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292912/mahima-vilayaras-daughter-passes-away)