---
title: "നൊച്ചാട് ഇലയില്ലാ തോട്ടത്തില്‍ ടി.കെ. വാസു നമ്പ്യാര്‍ (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "T.K. Vasu Nambiar (ex-serviceman) passed away in Nochad Ilayilla thottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293087/tk-vasu-nambiar-ex-serviceman-passed-away-in-nochad-ilayilla-thottathil"
published_at: "2025-05-30T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68393af932e37_asdw.JPG"
keywords: []
---

# നൊച്ചാട് ഇലയില്ലാ തോട്ടത്തില്‍ ടി.കെ. വാസു നമ്പ്യാര്‍ (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് വിമുക്തഭടന്‍ ഇലയില്ലാ തോട്ടത്തില്‍ ടി.കെ. വാസു നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ വല്‍സല (പാറപ്പച്ചിലേരി, കാവുന്തറ). മക്കള്‍ സുനിത, സുബിന. മരുമക്കള്‍ അനില്‍കുമാര്‍ (നൊച്ചാട്), പ്രജിത്ത് (കിഴക്കന്‍ പേരാമ്പ്ര).

## Article Content

**പേരാമ്പ്ര: **നൊച്ചാട് വിമുക്തഭടന്‍ ഇലയില്ലാ തോട്ടത്തില്‍ ടി.കെ. വാസു നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ വല്‍സല (പാറപ്പച്ചിലേരി, കാവുന്തറ). മക്കള്‍ സുനിത, സുബിന. മരുമക്കള്‍ അനില്‍കുമാര്‍ (നൊച്ചാട്), പ്രജിത്ത് (കിഴക്കന്‍ പേരാമ്പ്ര).

സഹോദരങ്ങള്‍ പുതുശ്ശേരി മഠത്തില്‍ വിജയന്‍ (മേപ്പയ്യൂര്‍), ടി.കെ. വിശ്വനാഥന്‍ (റിട്ട. എംഡി ബീവറേജസ് കോര്‍പ്പറേഷന്‍ തിരുവനന്തപുരം), വസന്ത നൊച്ചാട് (റിട്ട. അംഗന്‍വാടി വര്‍ക്കര്‍), വനജ (അയനിക്കാട്), പരേതയായ വിലാസിനി (കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293087/tk-vasu-nambiar-ex-serviceman-passed-away-in-nochad-ilayilla-thottathil)