---
title: "നൊച്ചാട് മുരിക്കഞ്ചേരി ബാലന്‍ നായര്‍ അന്തരിച്ചു"
english_title: "Nochad Murikkancheri Balan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293124/nochad-murikkancheri-balan-nair-passed-away"
published_at: "2025-05-30T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683959255423a_swq.JPG"
keywords: []
---

# നൊച്ചാട് മുരിക്കഞ്ചേരി ബാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് മുരിക്കഞ്ചേരി ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ അമ്മു കുട്ടി അമ്മ. മക്കള്‍ ലീല, വേണു, മനോജ്. മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (എക്‌സ് ആര്‍മി നടുവണ്ണൂര്‍), സുനിത (കോടേരിച്ചാല്‍, രാജശ്രീ (അധ്യാപിക വാകയാട്).

## Article Content

**പേരാമ്പ്ര:** നൊച്ചാട് മുരിക്കഞ്ചേരി ബാലന്‍ നായര്‍ അന്തരിച്ചു. ഭാര്യ അമ്മു കുട്ടി അമ്മ. മക്കള്‍ ലീല, വേണു, മനോജ്. മരുമക്കള്‍ ഗംഗാധരന്‍ നായര്‍ (എക്‌സ് ആര്‍മി നടുവണ്ണൂര്‍), സുനിത (കോടേരിച്ചാല്‍, രാജശ്രീ (അധ്യാപിക വാകയാട്).

സഹോദരങ്ങള്‍ ദേവകി അമ്മ, അമ്മാളു അമ്മ, പരേതരായ നാരായണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍, ഉണ്ണി നായര്‍, കുട്ടിഅപ്പനായര്‍, കരുണാകരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293124/nochad-murikkancheri-balan-nair-passed-away)