---
title: "കൈതക്കല്‍ പുറ്റാട് മാവിലകണ്ടി നാരായണി അന്തരിച്ചു"
english_title: "Kaithakkal Puttadu Mavilakandi Narayani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293189/kaithakkal-puttadu-mavilakandi-narayani-passed-away"
published_at: "2025-05-30T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68398ecedd6cf_ammuo.JPG"
keywords: []
---

# കൈതക്കല്‍ പുറ്റാട് മാവിലകണ്ടി നാരായണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ മാവില കണ്ടി കണാരന്‍. മക്കള്‍ സരോജ, എം.കെ പ്രകാശന്‍ (ഖത്തര്‍), എം.കെ ദിനേശന്‍ (നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), എം.കെ മനോജന്‍ (ഖത്തര്‍), പ്രസന്ന.

## Article Content

**പേരാമ്പ്ര:** കൈതക്കല്‍ പുറ്റാട് മാവില കണ്ടി നാരായണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ മാവില കണ്ടി കണാരന്‍. മക്കള്‍ സരോജ, എം.കെ പ്രകാശന്‍ (ഖത്തര്‍), എം.കെ ദിനേശന്‍ (നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), എം.കെ മനോജന്‍ (ഖത്തര്‍), പ്രസന്ന.

മരുമക്കള്‍ ബാലന്‍ (മരുതേരി), ഷിജി (പശുക്കടവ്), രജിഷ (കല്ലാച്ചി), റിന്‍സി (മുയിപ്പോത്ത്, അധ്യാപിക എംഎല്‍പി സ്‌കൂള്‍ മരുതേരി), രാജേഷ് (ഉള്ളൂര്‍ കടവ്). സഹോദരങ്ങള്‍ ചെക്കോട്ടി, ജാനകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293189/kaithakkal-puttadu-mavilakandi-narayani-passed-away)