---
title: "പുറവൂര്‍ തെക്കെ പുറമണ്ണില്‍ ഇബ്രാഹിം അന്തരിച്ചു"
english_title: "Ibrahim passed away in Puravoor, thekke Puramannii"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293222/ibrahim-passed-away-in-puravoor-thekke-puramannii"
published_at: "2025-05-30T20:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839c2c5995ee_qqqqqqqqqqwwwwwwwwwwwwww.JPG"
keywords: []
---

# പുറവൂര്‍ തെക്കെ പുറമണ്ണില്‍ ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **മുതുവണ്ണാച്ച: **പുറവൂര്‍ തെക്കെ പുറമണ്ണില്‍ ഇബ്രാഹിം അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് പുറവൂര്‍ ജുമാമസ്ജിദില്‍. ഭാര്യ സുബൈദ (കടിയങ്ങാട്).

## Article Content

**മുതുവണ്ണാച്ച: **പുറവൂര്‍ തെക്കെ പുറമണ്ണില്‍ ഇബ്രാഹിം അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് പുറവൂര്‍ ജുമാമസ്ജിദില്‍. ഭാര്യ സുബൈദ (കടിയങ്ങാട്).

മക്കള്‍ സുനീറ, സലീന, അഫ്‌സത്ത്, ഫിദ ഫാത്തിമ. മരുമക്കള്‍ നവാസ് (കുമ്മന്‍ കോഡ്), അന്‍വര്‍ (വടകര), നിസാര്‍ (വളയം), റാശിദ് (വിളയാട്ട് കണ്ടിമുക്ക്). സഹോദരങ്ങള്‍ ടി.പി മൂസ, ടി.പി അബ്ദുള്ള, സൂപ്പി, ഹലീമ, പരേതനായ മെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293222/ibrahim-passed-away-in-puravoor-thekke-puramannii)