---
title: "ചെറുവണ്ണൂര്‍ നാഗമുള്ളതില്‍ എന്‍. വിജയന്‍ അന്തരിച്ചു"
english_title: "N. Vijayan, Nagamulathil, Cheruvannur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293257/n-vijayan-nagamulathil-cheruvannur-passed-away"
published_at: "2025-05-30T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839eec863688_asdfr.JPG"
keywords: []
---

# ചെറുവണ്ണൂര്‍ നാഗമുള്ളതില്‍ എന്‍. വിജയന്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** കോണ്‍ഗ്രസ് നേതാവും ചെറുവണ്ണൂര്‍ നോര്‍ത്ത് മാപ്പിള എല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകനും പേരാമ്പ്ര എച്ച്എസ്എസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവും പുല്ലര്‍മയി ശിവ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായിരുന്ന നാഗമുള്ളതില്‍ എന്‍. വിജയന്‍ അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** കോണ്‍ഗ്രസ് നേതാവും ചെറുവണ്ണൂര്‍ നോര്‍ത്ത് മാപ്പിള എല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാനധ്യാപകനും പേരാമ്പ്ര എച്ച്എസ്എസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവും പുല്ലര്‍മയി ശിവ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായിരുന്ന നാഗമുള്ളതില്‍ എന്‍. വിജയന്‍ അന്തരിച്ചു.

സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ നാഗമുള്ളതില്‍ കുഞ്ഞിച്ചന്തു നമ്പ്യാരുടേയും തൃപ്പനംകോട്ട് ജാനു അമ്മയുടെയും മകനാണ്. ഭാര്യ മങ്ങാട്ടുമ്മല്‍ വിമല.

മക്കള്‍ വിജിന (അധ്യാപിക, പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വടകര), വിജേഷ് (മര്‍ച്ചന്റ് നേവി), വിവേക് (അധ്യാപിക, എഎല്‍പിഎസ് കൊളക്കാട്ട് ചാലില്‍ , മലപ്പുറം). മരുമക്കള്‍ ശ്രീജിത്ത് (വാണിമേല്‍ എംയുപി സ്‌ക്കൂള്‍), സുപ്രിയ ( ഗവ: എച്ച്എസ്എസ് കണ്ണാടിപ്പറമ്പ് കണ്ണൂര്‍), സുകന്യ (പേരാമ്പ്ര എച്ച്എസ്എസ്). സഹോദരങ്ങള്‍ എന്‍.ടി കുഞ്ഞിക്കണ്ണന്‍, വാളേരി കുറുങ്ങോട്ട് തങ്കം, എന്‍ രാധാകൃഷ്ണന്‍, പത്മജ പത്മാലയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293257/n-vijayan-nagamulathil-cheruvannur-passed-away)